സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ
Jun 13, 2025 11:30 AM | By sukanya

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിലെത്തി. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് വിപണി വില. ഇക്കഴിഞ്ഞ ഏപ്രിലിൽ ഉയർന്ന നിരക്കായ 74,320 രൂപയിൽ സ്വർണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകർന്നത്. പശ്ചിമേഷ്യയിൽ ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയർന്നത്.

തുടർച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോൾ മൂന്ന് ദിവസം തുടരെ വില വർധിച്ചത്. പവൻ വില ബുധനാഴ്ച 600 രൂപയും വ്യാഴാഴ്ച 640 രൂപയും കൂടിയിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വർധനയാണ് വന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയിൽ മാറ്റമില്ല) വിൽപ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 3,438 ഡോളറാണ് സ്വർണവില.


goldrate

Next TV

Related Stories
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

Aug 23, 2025 05:20 AM

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് നിയമനം

ജൂനിയര്‍ കണ്‍സള്‍ട്ടന്റ്...

Read More >>
കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

Aug 23, 2025 05:16 AM

കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

കിക്മ എം.ബി.എ സ്‌പോട്ട്...

Read More >>
അഭിമുഖം 27ന്

Aug 23, 2025 05:09 AM

അഭിമുഖം 27ന്

അഭിമുഖം...

Read More >>
 സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Aug 22, 2025 11:36 PM

സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ മണത്തണയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്...

Read More >>
ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

Aug 22, 2025 07:06 PM

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്,  രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

Aug 22, 2025 05:21 PM

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്...

Read More >>
Top Stories










Entertainment News





//Truevisionall