നിലമ്പൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

നിലമ്പൂരിൽ കാട്ടാന ആക്രമണം:  ഒരാൾ കൊല്ലപ്പെട്ടു
Jun 25, 2025 07:21 PM | By sukanya

മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിലാണ് സംഭവം. ആദിവാസി വിഭാഗത്തിൽപെട്ട ബില്ലിയാണ് മരിച്ചത്. പുഴയിൽ കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കുമായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. മരിച്ച ബില്ലിക്ക് 49 വയസെന്നാണ് വിവരം. കൂൺ പറിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം

Nilamboor

Next TV

Related Stories
ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

Aug 15, 2025 11:56 PM

ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു

ട്വൻ്റിപ്ളസ് ചാരിറ്റബിൾ ട്രസ്റ്റും, ജിമ്മി ജോർജ് മെമ്മോറിയൽ ചെസ് ക്ലബ്ബും സംയുക്തമായി, സ്വാതന്ത്ര്യദിന പരിപാടികൾ...

Read More >>
മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ  ആശ്രിതർക്കുള്ള  ധനസഹായം  കൈമാറി

Aug 15, 2025 09:16 PM

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി...

Read More >>
ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

Aug 15, 2025 06:25 PM

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം...

Read More >>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

Aug 15, 2025 05:55 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ...

Read More >>
അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Aug 15, 2025 04:24 PM

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ...

Read More >>
കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Aug 15, 2025 04:00 PM

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News

//Truevisionall