അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി
Aug 15, 2025 04:24 PM | By Remya Raveendran

കൊച്ചി :  താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകൾ. വാശിയേറിയ പോരാട്ടത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് അമ്മയുടെ തലപ്പത്തേക്ക് വനിതകൾ എത്തുന്നത്. ട്രഷറർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഉണ്ണി ശിവപാലും ജയിച്ചു.

വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തലെയയും ലക്ഷ്മി പ്രിയയെയും തിരഞ്ഞെടുത്തു. ജോയിൻ സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശ്വേത മേനോനും ദേവനുമാണ് ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിച്ചു. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിച്ചു. ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവര്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു.

ആകെ 504 അംഗങ്ങള്‍ ഉള്ളതില്‍ 298 പേരാണ് വോട്ട് ചെയ്തത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. മമ്മൂട്ടി, ഫഹദ് ഫാസിൽ, നിവിൻ പോളി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്‌, ആസിഫ് അലി തുടങ്ങിയ താരങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.

Ammapresidentswetha

Next TV

Related Stories
കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

Aug 15, 2025 05:55 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ...

Read More >>
കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Aug 15, 2025 04:00 PM

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ...

Read More >>
കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

Aug 15, 2025 03:31 PM

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന്...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aug 15, 2025 03:26 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം...

Read More >>
ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും; ബാബുരാജ്

Aug 15, 2025 03:09 PM

ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും; ബാബുരാജ്

ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും;...

Read More >>
സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ്   റേഞ്ചർ വിദ്യാർത്ഥികൾ

Aug 15, 2025 02:41 PM

സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ് റേഞ്ചർ വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ് റേഞ്ചർ വിദ്യാർത്ഥികൾ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall