വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി

വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി
Aug 15, 2025 02:14 PM | By Remya Raveendran

വാണിയപ്പാറ : തുടിമരത്ത് വീടിന്റെ അടുക്കളയിൽ നിന്നും രാജവെമ്പാലയെ പിടികൂടി. വീട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മാർക്ക്‌ പ്രവർത്തകരായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽകുമാർ, സാജിദ് ആറളം എന്നിവർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് വനത്തിൽ വിട്ടു.ഫൈസൽ വിളക്കോട് പിടിക്കുന്ന 89 മത്തെ രാജവെമ്പാല ആണ്.

Kingcobraatkichen

Next TV

Related Stories
കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

Aug 15, 2025 03:31 PM

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന്...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aug 15, 2025 03:26 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം...

Read More >>
ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും; ബാബുരാജ്

Aug 15, 2025 03:09 PM

ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും; ബാബുരാജ്

ശ്വേതാ മേനോന് എതിരായ പരാതിയില്‍ എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അഭിനയം എന്നന്നേക്കുമായി നിർത്തും;...

Read More >>
സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ്   റേഞ്ചർ വിദ്യാർത്ഥികൾ

Aug 15, 2025 02:41 PM

സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ് റേഞ്ചർ വിദ്യാർത്ഥികൾ

സ്വാതന്ത്ര്യ ദിനത്തിൽ പൊതിച്ചോറുമായി കൂടാളി എച്ച്എസ്എസ് റോവർ ആൻ്റ് റേഞ്ചർ വിദ്യാർത്ഥികൾ...

Read More >>
യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

Aug 15, 2025 02:05 PM

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം...

Read More >>
എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

Aug 15, 2025 01:59 PM

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം...

Read More >>
Top Stories

Entertainment News

//Truevisionall