കാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി പാലയോട് സ്വദേശി പിടിയിൽ

കാറിൽ കടത്തിയ 19 കുപ്പി മാഹിമദ്യവുമായി പാലയോട് സ്വദേശി പിടിയിൽ
Jun 26, 2025 11:00 AM | By sukanya

ഇരിട്ടി:കാറിൽ കടത്തിയ മാഹി മദ്യവുമായി ഒരാൾപിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെ ക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ മട്ടന്നൂർ ടൗണിൽ നടത്തിയ പരിശോധനയിലാണ് 19 കുപ്പി മാഹി മദ്യവുമായി തെരൂർ പാലയോട് സ്വദേശി എം മുകേഷ് (46) പിടിയിലായത് .

മദ്യംകടത്താനുപയോഗിച്ച കാറും കസ്റ്റഡിയി ലെടുത്തു. എക്സൈസ് സംഘ ത്തിൽ എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ ആനന്ദകൃഷ്ണൻ, ഇരിട്ടി അസി. എക്സൈസ് ഇൻസ്പെക്ടർ കെ ഉമ്മർ, സിവിൽ എക്സൈസ് ഓഫിസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ രമീഷ്, ടി പി സുദീപ്, സിവിൽ എക്സൈസ് ഡ്രൈവർ കെ.പി ജുനീഷ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

iritty

Next TV

Related Stories
മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ  ആശ്രിതർക്കുള്ള  ധനസഹായം  കൈമാറി

Aug 15, 2025 09:16 PM

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി

മണത്തണയിലെ വ്യാപാരിയായിരുന്ന ബാലഗംഗാധര തിലകന്റെ ആശ്രിതർക്കുള്ള ധനസഹായം കൈമാറി...

Read More >>
ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

Aug 15, 2025 06:25 PM

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം...

Read More >>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

Aug 15, 2025 05:55 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ...

Read More >>
അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Aug 15, 2025 04:24 PM

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ...

Read More >>
കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Aug 15, 2025 04:00 PM

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ...

Read More >>
കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

Aug 15, 2025 03:31 PM

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall