ഓണക്കനി നിറപ്പൊലിമ ജില്ലാതല ഉദ്ഘാടനം നടന്നു

ഓണക്കനി നിറപ്പൊലിമ ജില്ലാതല ഉദ്ഘാടനം നടന്നു
Jun 26, 2025 03:54 PM | By Remya Raveendran

കണ്ണൂർ :  കുടുംബശ്രീ ജില്ലാ മിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഓണക്കനി നിറപൊലിമ പദ്ധതിക്ക് തുടക്കമായി. ഓണത്തിനാവശ്യമായ പച്ചക്കറികൾ, പൂക്കൾ എന്നിവ സ്വയം ഉല്പാദിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ജില്ലാതല നടീൽ കണ്ണൂർ ജില്ലയിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അയ്യപ്പൻതോട് വയലിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.

മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് പിസി ഗംഗാധരൻ അധ്യക്ഷനായി . ജില്ല മിഷൻ കോഡിനേറ്റർ എം വി ജയൻ മുഖ്യ അതിഥിയായി . പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശാന്തമ്മ ,എ ഷീന, കെ ഷിവ്യ, വിജേഷ് മാറോളി , കെ അജീഷ്ണ എൻ വി ഷാജൻ, പി അബ്ദുൽ ഖാദർ,എന്‍ വി ശ്രീജ, ലതീഷ് ബാബു, സൈജു പത്മനാഭൻ , കെ വിജേഷ് എന്നിവർ സംസാരിച്ചു.

Onamkani

Next TV

Related Stories
ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

Aug 15, 2025 06:25 PM

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം ലീഗ്

ജുഡീഷ്യറിയെ ഇന്ത്യൻ ജനത ആശങ്കയോടെയാണ് കാണുന്നതെന്ന് മുസ്ലിം...

Read More >>
കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

Aug 15, 2025 05:55 PM

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടന്നു

കാപ്പാട് സെൻറ് സെബാസ്റ്റ്യൻ സ് യു പി സ്കൂളിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ...

Read More >>
അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Aug 15, 2025 04:24 PM

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ...

Read More >>
കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം  ആഘോഷിച്ചു

Aug 15, 2025 04:00 PM

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കുന്നോത്ത് സെന്റ് ജോസഫ്സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ...

Read More >>
കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

Aug 15, 2025 03:31 PM

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി

കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന്...

Read More >>
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Aug 15, 2025 03:26 PM

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനം...

Read More >>
Top Stories

Entertainment News

//Truevisionall