കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ.എ. യാസീൻ പതാക ഉയർത്തി. ജനറൽ സിക്രട്ടറി വി.ഐ.സൈദ് കുട്ടി, ജോമേഷ് ജോർജ്, എം.കെ.ഷാജി ,ഇസ്മായീൽ കാവുങ്കൽ, ഷരീഫ് ,വെള്ളാ റയിൽ സാലി തുടങ്ങിയവർ നേതൃത്വം നൽകി.
Kelakam