സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Aug 15, 2025 11:32 AM | By sukanya

ദില്ലി: സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്കരണം നടപ്പിലാക്കും. ജിഎസ്ടി നിരക്കുകൾ കുറയ്ക്കും. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും.

നിലവിലെ ജി.എസ്.ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 

Narendramodi

Next TV

Related Stories
യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

Aug 15, 2025 02:05 PM

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി

യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം...

Read More >>
എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

Aug 15, 2025 01:59 PM

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം നടന്നു

എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനാഘോഷം...

Read More >>
അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

Aug 15, 2025 01:51 PM

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4 ന്

അമ്മ ഭാരവാഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു, ഫലപ്രഖ്യാപനം വൈകിട്ട് 4...

Read More >>
പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി പരാതി

Aug 15, 2025 01:32 PM

പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി പരാതി

പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി...

Read More >>
അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു .

Aug 15, 2025 01:08 PM

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ സംഘടിപ്പിച്ചു .

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ...

Read More >>
ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Aug 15, 2025 01:06 PM

ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ഭരണഘടന മൂല്യങ്ങള്‍ നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണം- മന്ത്രി രാമചന്ദ്രന്‍...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall