നടുവിൽ ഗവ. പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ-കാർപെൻഡറി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. കെ പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 19 ന് രാവിലെ 10.30 ന് കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0460 2251033
vacancy