അടക്കാത്തോട് :നൂറുൽ ഹുദ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്രദിനാഘോഷം നടത്തി.
അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഇമാം. സിയാസ് യമാനി, അസിസ്റ്റൻ്റ് ഇമാം. ബാസിത് ഫാളിലി, മസ്ജിദ് കമ്മറ്റി ഭാരവാഹികളായ എൻ.എ.താജുദ്ദീൻ, കെ.എ.ഷൗക്കത്തലി, അബ്ദുൽ ഖാദർ, ഷരീഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Kelakam