മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം കണ്ണൂർ ജില്ലയിൽ

മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം കണ്ണൂർ ജില്ലയിൽ
Sep 9, 2025 04:46 PM | By Remya Raveendran

പേരാവൂർ: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ ഹോട്‌സ്പോട്ടുകളുടെ പട്ടികയിൽ നാലെണ്ണം ജില്ലയിൽ. ആറളം, കേളകം, കൊട്ടിയൂർ, പയ്യാവൂർ പഞ്ചായത്തുകളാണ് വന്യജീവിശല്യം രൂക്ഷമായ തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിലുള്ളത്.മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമായ സംസ്ഥാനത്തെ മുപ്പത് ഹോട്‌സ്പോട്ടുകളിലാണ് നാലെണ്ണം ജില്ലയിൽ ഉള്ളതായി രേഖപ്പെടുത്തിയത്.മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി വനം വകുപ്പ് തയാറാക്കിയ നയസമീപന രേഖയുടെ കരടിലാണ് 30 ഹോട്സ്പോട്ടുകൾ . 75 നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 273 പഞ്ചായത്തുകളാണ് മനുഷ്യ- വന്യജീവി സംഘർഷ ബാധിത പ്രദേശങ്ങളായി കണ്ടെത്തിയത്.സംഘർഷത്തിന്റെ രീതി, തോത്, നാശം, സംഘർഷ സാധ്യത തുടങ്ങിയ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രശ്ന സാധ്യത മേഖലകളെ കണ്ടെത്തിയത്. ഇവയിൽ 30 പഞ്ചായത്തുകളെയാണ് ഹോട്‌സ്പോട്ടുകളായി വിലയിരുത്തുന്നത്.വന്യജീവിശല്യ പ്രദേശങ്ങളെ 12 മേഖലകളായി തിരിച്ചതിൽ കണ്ണൂർ ജില്ലയിലെ ആറളം മേഖലയെയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Wildanimalshotsport

Next TV

Related Stories
സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

Sep 9, 2025 09:10 PM

സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

സി.പി. രാധാകൃഷ്ണന്‍ പുതിയ...

Read More >>
വന്യജീവികൾ  മലയിറങ്ങുന്ന ശാന്തിഗിരിയിൽ  കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

Sep 9, 2025 05:46 PM

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത...

Read More >>
ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

Sep 9, 2025 04:30 PM

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം പ്രഖ്യാപിച്ചു

ഡോ: ടി പി സുകുമാരൻ സ്മാരക പുരസ്കാരം...

Read More >>
പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

Sep 9, 2025 03:58 PM

പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

പാനൂർ ബോംബ് സ്ഫോടന കേസിലെ പ്രതി സിപിഐഎം ബ്രാഞ്ച്...

Read More >>
കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന ക്യാമ്പ്

Sep 9, 2025 03:41 PM

കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന ക്യാമ്പ്

കാഡറ്റുകൾക്ക് 'ദിശാ ബോധം' നൽകി എൻ സി സി ദശദിന...

Read More >>
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി

Sep 9, 2025 03:12 PM

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന നടത്തി

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്കൂൾ പരിസരങ്ങളിലെ കടകളിൽ പരിശോധന...

Read More >>
Top Stories

News Roundup

//Truevisionall