തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് അച്ഛനും അമ്മയും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ
May 27, 2025 12:55 PM | By sukanya

തിരുവനന്തപുരം :വക്കത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ ജീവനൊടുക്കിയ നിലയില്‍. ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനില്‍കുമാര്‍ (55), ഭാര്യ ഷീജ (50), മക്കളായ അശ്വിന്‍ (25), ആകാശ് (22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കടബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെളിവിലാകം ക്ഷേത്രത്തിനു സമീപത്തുള്ള വീട്ടിലാണ് രാവിലെ 9 മണിയോടെ അയല്‍ക്കാര്‍ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇന്ന് വന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. കടയ്ക്കാവൂര്‍ പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Thiruvanaththapuram

Next TV

Related Stories
സംരംഭങ്ങള്‍ക്ക് ഗ്രാന്റ്  അപേക്ഷ ക്ഷണിച്ചു

Sep 10, 2025 07:55 AM

സംരംഭങ്ങള്‍ക്ക് ഗ്രാന്റ് അപേക്ഷ ക്ഷണിച്ചു

സംരംഭങ്ങള്‍ക്ക് ഗ്രാന്റ് അപേക്ഷ ക്ഷണിച്ചു...

Read More >>
സ്‌കോളര്‍ഷിപ് അപേക്ഷ

Sep 10, 2025 05:33 AM

സ്‌കോളര്‍ഷിപ് അപേക്ഷ

സ്‌കോളര്‍ഷിപ്...

Read More >>
മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം  ചെയ്തു

Sep 10, 2025 05:27 AM

മെക്കാഡം ടാറിംഗ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മെക്കാഡം ടാറിംഗ് പ്രവൃത്തി...

Read More >>
വൈദ്യുതി മുടങ്ങും

Sep 10, 2025 05:18 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

Sep 9, 2025 09:10 PM

സി.പി. രാധാകൃഷ്ണന്‍ പുതിയ ഉപരാഷ്ട്രപതി

സി.പി. രാധാകൃഷ്ണന്‍ പുതിയ...

Read More >>
വന്യജീവികൾ  മലയിറങ്ങുന്ന ശാന്തിഗിരിയിൽ  കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

Sep 9, 2025 05:46 PM

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത തെളിക്കാനാളില്ല

വന്യജീവികൾ മലയിറങ്ങുന്ന ശാന്തിഗിരിയിൽ കാട് മൂടിയ മുരിക്കും കരി പാത...

Read More >>
News Roundup






//Truevisionall