ഇരിട്ടി: പുന്നാട് കോഴി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. കൂട്ടുപുഴ സ്വദേശി സജേഷിനാണ് പരിക്കേറ്റത്. പുന്നാട് കുന്നിറക്കത്തില്‍ ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടം. മൈസൂരില്‍ നിന്നും വലിയന്നൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിഞ്ഞത്.
Accident